ബോക്സർ
ജർമ്മനിയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ് ബോക്സർ. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. വളരെ ശക്തി ഏറിയ ഒരിനം നായ ജെനുസാണ് ഇവ. ഇവ വളരെ ശക്തിയായി കടിക്കുന്ന ഇനം നായ ആണ്. 2010-ലെ അമേരിക്കൻ കെന്നൽ ക്ലബ് കണക്കു പ്രകാരം ഇവ അമേരിക്കയിൽ ഏറ്റവും ജനപ്രീതി ഉള്ള നായകളിൽ എഴാം സ്ഥാനത്താണുള്ളത്.

| ബോക്സർ | ||
|---|---|---|
| ഭാരം: | ആൺ നായ 30-32 kg , പെൺ നായ 25-27kg | |
| ഉയരം: | ആൺ നായ 22-25 ഇഞ്ച്, പെൺ നായ 21-23 ഇഞ്ച് | |
| ഒരു പ്രസവത്തിൽ: | 6-8 കുട്ടികൾ | |
| ജീവിതകാലം: | 10-12 കൊല്ലം | |

.jpg)
No comments:
Post a Comment