അശ്വതി - കാഞ്ഞിരം
strychnos nux vomica (family-loganiaceae)
കാഞ്ഞിരം ഏകദേശം 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരം.കേരളം,ഒറീസ്സ,ശ്രിലങ്ക,എന്നിവിടെങ്ങളില്‍ ധാരാളം ആയി കാണുന്ന
ഭരണി - നെല്ലി
phyllanthus emblica (family-euphorbiaceae)
വിറ്റാമിന്‍ സിയുടെ കലവറയാണ് ഒരോ നെല്ലിക്കയും.ഇംഗ്ലീഷില്‍ ഗൂസ്ബെറിയന്ന്‍ അറിയപെടുന്ന നെല്ലി ഇന്ത്യയില്‍ ഉടനീളും കാണപെടുന്നു.
കാര്‍ത്തിക - അത്തി
ficus racemosa (family-moraceae)
ഒരു ഇടത്തരം മരമാണിത്.ഗോളാകൃതിയിലുളള കാ രക്താര്‍ബുദം ശമിപ്പിക്കാന്‍ കഴിവുണ്ട.അത്തി മരത്തില്‍ എപ്പോയ്ഴും പ്രാണികള്‍ കാണപെടുന്നത് കൊണ്ട് insect fig എന്ന ഓമന പേരും ഉണ്ട് ഈ മരത്തിന്
syzygiumm (family-myrtaceae)
കേരളാ മുന്തിരി എന്ന്‍ അറിയപെടുന്ന ഞാവല്‍ കയക്ക് ചവര്‍പ്പ് കലര്‍ന്ന മധുരമാണ്.... 252225 222നിത്യഹരിത മരമായ ഞാവല്‍ നമ്മുടെ നാട്ടില്‍ സുലഭമായി കണപെടുന്നു
മകീര്യം - കരിങാലി
acacia catechu(family-mimosaceae)
ദാഹശമിനിയായി ഉപയോഗികുന്നു.കേരളത്തിലെ കാടുകളില്‍ കണപെടുന്ന മുള്ളുകള്‍ ഉള്ള ഇലപോയഴിയും മരമാണിത്
തിരുവാതിര - കരിമരം
diospyros ebenum(family-ebenaceae)
നമ്മുടെ കാടുകളില്‍ സുലഭമായി കണപെടുന്ന കരിമരം വതരോഗത്തിന് അതിയായി ഉപയോഗിക്കുന്നു.
പുണര്‍തം - മുള
bambusa bambos(family-poaceae)
പാവങ്ങളുടെ മരം എന്ന് അറിയപെടുന്ന മുള കാട്ടിലും നാട്ടിലും സുലഭമായി കണപെടുന്നു.
പൂയം - അരയാല്‍
ficus religosa(family-moraceae)
നമ്മുടെ ദേശീയ വൃക്ഷം .ഈ ബോധി മരത്തിന്‍റെ ഇലകള്‍ ആണ് ഏറ്റവും അധികം ഓക്സിജന്‍ പുറത്തു വിടുന്നത്
ആയില്യം - നാകം
mesua ferrea(family-clusiaceae)
ശ്രീലങ്കയുടെ ദേശീയ വൃക്ഷമായ നാകം 100 അടിയോളും വളരും
മകം - പേരാല്‍
ficus benghalensis(family-urticaceae)
30 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന മരം. വായവ വേരുകള്‍ അഥവാ വേടുകള്‍, ശാഖകളെ താങ്ങി നിര്‍ത്തുന്നു
പൂരം - പ്ലാശ്ശ്
butea monosperma(family-fabaceae)
10-15 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന ഈ മരം കട്ടുപ്രദേശത്ത് ധാരാളമായി കണ്ടു വരുന്നു.
ഉത്രം - ഇത്തി
ficus microcarpa(family-urticacmoaceae)
കട്ടിയുള്ള കടും പച്ച ഇലകളും, ഔഷധവീര്യമുള്ള തോലിയിലെ പാല്‍ വര്‍ണ്ണമാര്‍ന്ന കറയും ഇതിനുണ്ട്. തൊലി,കായ,പൂമൊട്ട് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.
അത്തം - അമ്പഴം
spondias pinnata(family-anacardiaceae)
പുളിയുള്ള ഫല ങ്ങള്‍ നല്‍കുന്ന അമ്പഴമരം ഇലപൊഴിയുന്ന നിത്യഹരിത വനങ്ങളിലും നാട്ടിലും സുലഭമായി കണപെടുന്നു
ചിത്തിര - കൂവളം
aegle marmelos(family-rutaceae)
10-12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരം ഇന്ത്യയിലുടനീളം കാണപെടുന്നു.
ചോതി - നീര്‍മരുത്
terminalia arjuna(family-combretaceae)
അര്‍ജുനമരം എന്നാ പ്രസിദധമായ ഈ മരം ഇന്ത്യയിലുടനീളം കാണപെടുന്നു.
ഇതിന്റെ ഇലയും മരപട്ടയും വാത,കഫ, രോഗങ്ങള്‍ ശമിപ്പികും.
വിശാഖം - വയ്യാംകൈത
flacourtia montana(family-salicaceae)
മാനസികരോഗങ്ങള്‍ക്ക് വരെ ഉത്തമ ഔഷധമായി ഈ സസ്യം ഉപയോഗിക്കുന്നു.
അനിഴം - ഇലഞ്ഞി
mimusops elengi(family-sapotaceae)
16 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരത്തിനു കടുംപച്ച ഇലകളും മണമുള്ള പൂക്കളും ഉണ്ട്.
തൃക്കേട്ട - വെട്ടി
aporosa lindleyana (family-euphorbiaceae)
15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരങ്ങള്‍ കൂടുതലായി നിത്യഹരിത വനങ്ങളില്‍ കണപെടുന്നു.
മൂലം - വയനം(പൈന്‍)))))
vateria indica(family-dipterocarpaceae)
ഇന്ത്യയില്‍ മാത്രം കണപെടുന്ന ഈ മരം പൈന്‍) വര്‍ഗത്തില്‍പെട്ടതാന്
പൂരാടം - വാഞ്ചി(വഞ്ഞി)
salix tetrasperma (family-salicaceae)
indian willow എന്നറിയപെടുന്ന ഈ ഇടതരം മരം ഈര്‍പ്പമുള്ളടുത്തു ധാരാളമായി കാണപെടുന്നു
ഉത്രാടം - പ്ലാവ്
artocarpus heterophyllus(family-moralceae)
ലോകത്തിലെഏറ്റവും വലിയ ഫലം തരുന്ന മരമായ പ്ലാവ് വളരെ ഔഷധഗുണമുള്ള മരമാണ്
തിരുവോണം - എരിക്ക്
calotropis gigantea(family-asclipiadaceae)
മൂന്നു മീറ്റര്‍ ഉയരത്തില്‍ വളരുന്ന കുറ്റി ചെടിയാണിത്.
അവിട്ടം - വന്നി
prosopis juliflora(family-fabaceae)
ഇതൊരു കുറ്റിചെടിയായ ഔഷധസസ്യമാണ്.12 മീറ്റര്‍ ഉയരത്തില്‍ വളരുന്നു.
ചതയം - കടമ്പ്
neolamarchia cadamba(family-rubiaceae)
45 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരങ്ങള്‍ നിത്യഹരിത വനങ്ങളില്‍ കണപെടുന്നു.
mangifera indica(family-anacardiaceae)
നമ്മുടെ ദേശീയ ഫല മായ മാങ്ങാ തരുന്ന ഈ മരം ഇന്ത്യയില്‍ ഉടനീളം കാണുന്നു
ഉത്രട്ടാതി - കരിമ്പന
borassus flabellifer(family-arecaceae)
10-18 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരങ്ങളില്‍ ആണ്‍-- --പെണ്‍ വിഭാഗങ്ങള്‍ ഉണ്ട്.
രേവതി - ഇരിപ്പ
15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ ശിഖാമരത്തിന്‍റെ ഇല,തൊലി, വിത്ത് എന്നിവ ഔഷധ ഗുണമുള്ളതാണ്
ഉത്രട്ടാതി - കരിമ്പന
borassus flabellifer(family-arecaceae)
10-18 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ മരങ്ങളില്‍ ആണ്‍-- --പെണ്‍ വിഭാഗങ്ങള്‍ ഉണ്ട്.
രേവതി - ഇരിപ്പ
15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ ശിഖാമരത്തിന്‍റെ ഇല,തൊലി, വിത്ത് എന്നിവ ഔഷധ ഗുണമുള്ളതാണ്

























