പഴംചോല്ലുകള്‍
അ
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
അറിവാണ് ശക്തി
അമ്മയെത്തച്ചാലും രണ്ടുപക്ഷം
അളമുട്ടിയാല്‍ ചേരയും കടിക്കും
അടിതെറ്റിയാല്‍ ആനയും വീഴം
ആ
ആന കൊടുത്താലും ആശ കൊടുക്കരുത്
ആറിയ കഞ്ഞി പഴങ്കഞ്ഞി
ആശാന്‍ വീണാല്‍ അതുമോരടവ്
ആശാരിയുടെ കുറ്റവും തടിയുടെ വളവും
ആച്ച് അടുത്തറിയണം പൊന്ന് ഉരച്ചറിയണം
ഇ
ഇരുതോണിയില്‍ കാലുചവിട്ടരുത്
ഇന്നു ഞാന്‍ നാളെ നീ
ഈ
ഈ കട്ടില്‍ കണ്ടു പനിക്കേണ്ട
ഉ
ഉടലുരുണ്ട് ഉയിരോന്ന്
ഉടുതുണിക്ക് മറുതുണിയില്ല
ഊ
ഊഹാപോഹം പരത്തിപ്പറയരുത്
എ
എല്ലുമുറിയെ പണി എടുത്താല്‍ പല്ല് മുറിയ തിന്നാം
ഏട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും
ഏ
ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും
ഏട്ടിലെ പശു പുല്ലുതിന്നുമോ?
ഐ
ഐക്യംമത്യം മഹാബലം
ഒ
ഒരുമ്മയുണ്ടങ്കില്‍ ഉലക്കമേലും കിടക്കാം
ഒരു വടിക്കു രണ്ടു പക്ഷി
ഒരുമതന്നെ പെരിമ
ഓ
ഓന്തിന്‍റെ നിറം മാറും
No comments:
Post a Comment