അകിത ഇനു
വലിയ ഒരിനം നായ ജനുസാണ് അകിത ഇനു. ഇവ ഉരുത്തിരിഞ്ഞത് ജപ്പാനിലെ പർവ്വതനിരകളിലാണ്. ഇവയിൽ ഇപ്പോൾ രണ്ടു തരം ഉണ്ട്; ജപ്പാനീസ് തരവും, അമേരിക്കൻ തരവും. 1957 വരെ ഇന്ന് കാണുന്ന അകിതയുടെ പുർവ്വികരെ ജപ്പാനിൽ കാട്ടുപന്നിയെയും, കരടിയും, മാനിനേയും വേട്ടയാടാൻ ഉപയോഗിച്ചിരുന്നു.
| അകിത ഇനു | ||
|---|---|---|
| ഭാരം: | ആൺ നായ 100-130 lb , പെൺ നായ 70-100 lb | |
| ഉയരം: | ആൺ നായ 26-28 ഇഞ്ച്, പെൺ നായ 24=26 ഇഞ്ച് | |
| ഒരു പ്രസവത്തിൽ: | 3-12 കുട്ടികൾ | |
| ജീവിതകാലം: | 11-15 കൊല്ലം | |


No comments:
Post a Comment