വളര്‍ത്തൂ സ്വർണ മത്സ്യങ്ങൾ
മനുഷ്യൻ വളർത്താൻ തുടങ്ങിയ ഏറ്റവും ആദ്യത്തെ വളർത്തു മത്സ്യം ആണ് സ്വർണ മത്സ്യങ്ങൾ. ശുദ്ധജലമത്സ്യം ആയ ഇവ കാർപ്പ് കുടുംബത്തിൽ പെട്ടവയാണ് . ഏഷ്യൻ വംശജർ ആയ ഇവയെ ഏകദേശം ആയിരം വർഷം മുൻപ് ചൈനയിൽ ആണ് ആദ്യം വളർത്താൻ തുടങ്ങിയത്. അതിൽ പിന്നെ കുറയേ ഏറെ സങ്കര ഇനം സ്വർണമത്സ്യം ഉരുതിരിഞ്ഞിടുണ്ട്.അലങ്കാര മൽസ്യങ്ങളുടെ റാണി എന്നാണ് ഈ മത്സ്യം അറിയപെടുന്നത്.

No comments:
Post a Comment